യോഹന്നാൻ 21:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ശിമോൻ പത്രോസ് അവരോട്, “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്” എന്നു പറഞ്ഞു. “ഞങ്ങളും പോരുന്നു” എന്ന് അവർ പറഞ്ഞു. അങ്ങനെ, അവർ വള്ളത്തിൽ കയറി മീൻ പിടിക്കാൻ പോയി. പക്ഷേ അന്നു രാത്രി അവർക്ക് ഒന്നും കിട്ടിയില്ല.+ യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:3 അനുകരിക്കുക, പേ. 234 വീക്ഷാഗോപുരം,4/1/2010, പേ. 25
3 ശിമോൻ പത്രോസ് അവരോട്, “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്” എന്നു പറഞ്ഞു. “ഞങ്ങളും പോരുന്നു” എന്ന് അവർ പറഞ്ഞു. അങ്ങനെ, അവർ വള്ളത്തിൽ കയറി മീൻ പിടിക്കാൻ പോയി. പക്ഷേ അന്നു രാത്രി അവർക്ക് ഒന്നും കിട്ടിയില്ല.+