-
യോഹന്നാൻ 21:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യേശു അവരോട്, “വരൂ, ഭക്ഷണം കഴിക്കാം” എന്നു പറഞ്ഞു. ‘അങ്ങ് ആരാണ്’ എന്നു യേശുവിനോടു ചോദിക്കാൻ ശിഷ്യന്മാരാരും ധൈര്യപ്പെട്ടില്ല. കാരണം അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിരുന്നു.
-