പ്രവൃത്തികൾ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവരോടൊപ്പം കൂടിവന്നപ്പോൾ യേശു ഇങ്ങനെ കല്പിച്ചു: “യരുശലേം വിട്ട് പോകരുത്;+ പിതാവ് വാഗ്ദാനം ചെയ്തതിനുവേണ്ടി കാത്തിരിക്കുക.+ അതിനെക്കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
4 അവരോടൊപ്പം കൂടിവന്നപ്പോൾ യേശു ഇങ്ങനെ കല്പിച്ചു: “യരുശലേം വിട്ട് പോകരുത്;+ പിതാവ് വാഗ്ദാനം ചെയ്തതിനുവേണ്ടി കാത്തിരിക്കുക.+ അതിനെക്കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.