-
പ്രവൃത്തികൾ 1:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അതുകൊണ്ട് കർത്താവായ യേശു ഞങ്ങൾക്കിടയിൽ പ്രവർത്തിച്ച കാലത്തെല്ലാം ഞങ്ങളോടൊപ്പമുണ്ടായിരുന്ന പുരുഷന്മാരിൽ ഒരാൾ,
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യേശു ഞങ്ങൾക്കിടയിൽ പ്രവർത്തിച്ചു: അക്ഷ. “ഞങ്ങൾക്കിടയിൽ പോകുകയും വരുകയും ചെയ്തു.” ഇതൊരു സെമിറ്റിക്ക് ഭാഷാശൈലിയാണ്. മറ്റ് ആളുകളോടൊപ്പം അനുദിനജീവിതത്തിലെ ഓരോരോ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെയാണ് ഇതു കുറിക്കുന്നത്. “ഞങ്ങൾക്കിടയിൽ താമസിച്ചു” എന്നും ഇതു പരിഭാഷപ്പെടുത്താം.—ആവ 28:6, 19; സങ്ക 121:8, അടിക്കുറിപ്പ് എന്നിവ താരതമ്യം ചെയ്യുക.
-