പ്രവൃത്തികൾ 2:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 പത്രോസിന്റെ ഉപദേശം സന്തോഷത്തോടെ സ്വീകരിച്ചവർ സ്നാനമേറ്റു.+ അന്ന് ഏകദേശം 3,000 പേർ അവരോടൊപ്പം ചേർന്നു.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:41 സമഗ്രസാക്ഷ്യം, പേ. 26-27 വീക്ഷാഗോപുരം,8/1/2002, പേ. 15-16 പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2:41 പേർ: അഥവാ “ദേഹികൾ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
41 പത്രോസിന്റെ ഉപദേശം സന്തോഷത്തോടെ സ്വീകരിച്ചവർ സ്നാനമേറ്റു.+ അന്ന് ഏകദേശം 3,000 പേർ അവരോടൊപ്പം ചേർന്നു.+
2:41 പേർ: അഥവാ “ദേഹികൾ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.