പ്രവൃത്തികൾ 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അയാൾ ദേവാലയത്തിന്റെ സുന്ദരകവാടത്തിൽ ഇരുന്ന ഭിക്ഷക്കാരനാണെന്ന് അവർ തിരിച്ചറിഞ്ഞു.+ അയാൾക്കു സംഭവിച്ചതു കണ്ട് അവർക്ക് അത്ഭുതവും ആശ്ചര്യവും അടക്കാനായില്ല.
10 അയാൾ ദേവാലയത്തിന്റെ സുന്ദരകവാടത്തിൽ ഇരുന്ന ഭിക്ഷക്കാരനാണെന്ന് അവർ തിരിച്ചറിഞ്ഞു.+ അയാൾക്കു സംഭവിച്ചതു കണ്ട് അവർക്ക് അത്ഭുതവും ആശ്ചര്യവും അടക്കാനായില്ല.