-
പ്രവൃത്തികൾ 3:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അപ്പോൾ പത്രോസ് ആളുകളോടു പറഞ്ഞു: “ഇസ്രായേൽപുരുഷന്മാരേ, നിങ്ങൾ ഇതു കണ്ട് അത്ഭുതപ്പെടുന്നത് എന്തിനാണ്? ഞങ്ങളുടെ ശക്തികൊണ്ടോ ഭക്തികൊണ്ടോ ആണ് ഞങ്ങൾ ഇയാളെ നടത്തിയത് എന്ന ഭാവത്തിൽ നിങ്ങൾ ഞങ്ങളെ നോക്കുന്നതും എന്തിനാണ്?
-