പ്രവൃത്തികൾ 4:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അപ്പോസ്‌തലന്മാർ ആളുകളെ പഠിപ്പിക്കുകയും മരിച്ചവരിൽനിന്ന് യേശു ഉയിർത്തെഴുന്നേറ്റെന്നു പരസ്യമായി പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ ആകെ ദേഷ്യത്തിലായിരുന്നു.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:2 സമഗ്രസാക്ഷ്യം, പേ. 31
2 അപ്പോസ്‌തലന്മാർ ആളുകളെ പഠിപ്പിക്കുകയും മരിച്ചവരിൽനിന്ന് യേശു ഉയിർത്തെഴുന്നേറ്റെന്നു പരസ്യമായി പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ ആകെ ദേഷ്യത്തിലായിരുന്നു.+