പ്രവൃത്തികൾ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ ആ അപ്പോസ്തലന്മാരുടെ പ്രസംഗം കേട്ട ഒരുപാടു പേർ വിശ്വസിച്ചു; പുരുഷന്മാർതന്നെ ഏകദേശം 5,000-ത്തോളമായി.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:4 സമഗ്രസാക്ഷ്യം, പേ. 35
4 എന്നാൽ ആ അപ്പോസ്തലന്മാരുടെ പ്രസംഗം കേട്ട ഒരുപാടു പേർ വിശ്വസിച്ചു; പുരുഷന്മാർതന്നെ ഏകദേശം 5,000-ത്തോളമായി.+