21 അവരെ ശിക്ഷിക്കാനുള്ള അടിസ്ഥാനമൊന്നും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. മാത്രമല്ല, ഈ സംഭവം നിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ അവർ ജനത്തെയും ഭയപ്പെട്ടു.+ അതുകൊണ്ട് ഒരിക്കൽക്കൂടി ഭീഷണിപ്പെടുത്തിയശേഷം അവർ അവരെ വിട്ടയച്ചു.