-
പ്രവൃത്തികൾ 5:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഉടനെ സഫീറ പത്രോസിന്റെ കാൽക്കൽ മരിച്ചുവീണു. ചെറുപ്പക്കാർ അകത്ത് വന്നപ്പോൾ സഫീറ മരിച്ചുകിടക്കുന്നതു കണ്ടു. അവർ സഫീറയെ പുറത്തേക്ക് എടുത്തുകൊണ്ടുപോയി ഭർത്താവിന് അരികെ അടക്കം ചെയ്‌തു.
-