പ്രവൃത്തികൾ 5:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ആളുകൾ രോഗികളെ തെരുവുകളിൽപ്പോലും കൊണ്ടുവന്ന് ചെറിയ കിടക്കകളിലും പായകളിലും കിടത്തുമായിരുന്നു. പത്രോസ് അതുവഴി പോകുമ്പോൾ പത്രോസിന്റെ നിഴൽ എങ്കിലും അവരുടെ മേൽ പതിക്കട്ടെയെന്നു കരുതിയാണ് അവർ അങ്ങനെ ചെയ്‌തത്.+
15 ആളുകൾ രോഗികളെ തെരുവുകളിൽപ്പോലും കൊണ്ടുവന്ന് ചെറിയ കിടക്കകളിലും പായകളിലും കിടത്തുമായിരുന്നു. പത്രോസ് അതുവഴി പോകുമ്പോൾ പത്രോസിന്റെ നിഴൽ എങ്കിലും അവരുടെ മേൽ പതിക്കട്ടെയെന്നു കരുതിയാണ് അവർ അങ്ങനെ ചെയ്‌തത്.+