-
പ്രവൃത്തികൾ 5:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയും മുഖ്യപുരോഹിതന്മാരും ഇതു കേട്ടപ്പോൾ, ഇത് ഇനി എവിടെച്ചെന്ന് അവസാനിക്കും എന്ന് ഓർത്ത് പരിഭ്രാന്തരായി.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ദേവാലയത്തിലെ കാവൽക്കാരുടെ മേധാവി: പ്രവൃ 4:1-ന്റെ പഠനക്കുറിപ്പു കാണുക.
-