പ്രവൃത്തികൾ 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെ ദൈവവചനം കൂടുതൽക്കൂടുതൽ പ്രചരിക്കുകയും+ യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്‌തു.+ വലിയൊരു കൂട്ടം പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:7 വീക്ഷാഗോപുരം,4/1/2001, പേ. 10-11
7 അങ്ങനെ ദൈവവചനം കൂടുതൽക്കൂടുതൽ പ്രചരിക്കുകയും+ യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്‌തു.+ വലിയൊരു കൂട്ടം പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.+