-
പ്രവൃത്തികൾ 6:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 കൂടാതെ, അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കിവിട്ടു. അവർ പെട്ടെന്നുതന്നെ സ്തെഫാനൊസിന്റെ നേരെ ചെന്ന് സ്തെഫാനൊസിനെ പിടിച്ച് ബലമായി സൻഹെദ്രിന്റെ മുമ്പാകെ കൊണ്ടുവന്നു.
-