-
പ്രവൃത്തികൾ 7:42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
42 അതുകൊണ്ട് ദൈവവും അവരിൽനിന്ന് മുഖം തിരിച്ചു. ദൈവം അവരെ ഉപേക്ഷിക്കുകയും ആകാശത്തിലെ സൈന്യത്തെ സേവിക്കാൻ* അവരെ വിട്ടുകൊടുക്കുകയും ചെയ്‌തു.+ അതിനെക്കുറിച്ച് പ്രവാചകന്മാരുടെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: ‘ഇസ്രായേൽഗൃഹമേ, വിജനഭൂമിയിലായിരുന്ന 40 വർഷം നിങ്ങൾ ബലികളും യാഗങ്ങളും അർപ്പിച്ചത് എനിക്കായിരുന്നോ?
-