വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 7:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 എങ്കിലും, മനുഷ്യ​ക​രങ്ങൾ നിർമിച്ച ദേവാ​ല​യ​ങ്ങ​ളിൽ അത്യു​ന്നതൻ വസിക്കു​ന്നില്ല.+ ഇതെക്കു​റിച്ച്‌ പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌:

  • പ്രവൃത്തികൾ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 7:48

      സമഗ്രസാക്ഷ്യം, പേ. 49

      വീക്ഷാഗോപുരം,

      1/1/1991, പേ. 11-12

      ‘നിശ്വസ്‌തം’, പേ. 78

  • പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7:48

      മനുഷ്യ​ക​രങ്ങൾ നിർമിച്ച ദേവാ​ല​യങ്ങൾ: അഥവാ “മനുഷ്യ​ക​രങ്ങൾ നിർമിച്ച സ്ഥലങ്ങൾ (വസ്‌തു​ക്കൾ).” ഇവിടെ കാണുന്ന ഖെയ്‌റൊ​പൊ​യെ​റ്റൊസ്‌ എന്ന ഗ്രീക്കു​പദം പ്രവൃ 17:24-ലും (“മനുഷ്യർ പണിത”) എബ്ര 9:11-ലും (“കൈ​കൊണ്ട്‌ പണിത”) 24-ലും (“മനുഷ്യൻ നിർമിച്ച”) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക