-
പ്രവൃത്തികൾ 8:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 “ആരെങ്കിലും അർഥം പറഞ്ഞുതരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്” എന്നു ഷണ്ഡൻ ചോദിച്ചു. എന്നിട്ട്, രഥത്തിലേക്കു കയറി തന്റെകൂടെ ഇരിക്കാൻ ഫിലിപ്പോസിനെ ക്ഷണിച്ചു.
-