14 ഈ പ്രദേശത്ത് അങ്ങയുടെ പേര് വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അറസ്റ്റു ചെയ്യാൻ* അയാൾക്കു മുഖ്യപുരോഹിതന്മാരിൽനിന്ന് അധികാരവും കിട്ടിയിട്ടുണ്ട്.”+
അറസ്റ്റു ചെയ്യാൻ: അഥവാ “തടവിലാക്കാൻ.” അക്ഷ. “ബന്ധിക്കാൻ; ബന്ധനത്തിലാക്കാൻ.” തടവറയിൽ ബന്ധനത്തിലാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.—കൊലോ 4:3 താരതമ്യം ചെയ്യുക.