പ്രവൃത്തികൾ 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 താൻ കണ്ട ദർശനത്തിന്റെ അർഥത്തെക്കുറിച്ച് പത്രോസിന് ഒരു എത്തും പിടിയും കിട്ടിയില്ല. പത്രോസ് അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, കൊർന്നേല്യൊസ് അയച്ച ആളുകൾ ശിമോന്റെ വീടു തേടിപ്പിടിച്ച് എത്തി.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:17 സമഗ്രസാക്ഷ്യം, പേ. 71
17 താൻ കണ്ട ദർശനത്തിന്റെ അർഥത്തെക്കുറിച്ച് പത്രോസിന് ഒരു എത്തും പിടിയും കിട്ടിയില്ല. പത്രോസ് അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, കൊർന്നേല്യൊസ് അയച്ച ആളുകൾ ശിമോന്റെ വീടു തേടിപ്പിടിച്ച് എത്തി.+