34 ഇനി ഒരിക്കലും ജീർണിക്കാത്ത വിധം ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ആ വസ്തുതയെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ദാവീദിനോടു കാണിക്കുമെന്നു വാഗ്ദാനം ചെയ്ത വിശ്വസ്തമായ അചഞ്ചലസ്നേഹം ഞാൻ നിങ്ങളോടു കാണിക്കും.’+