പ്രവൃത്തികൾ 13:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 അടുത്ത ശബത്തിൽ നഗരത്തിലെ എല്ലാവരുംതന്നെ യഹോവയുടെ* വചനം കേൾക്കാൻ വന്നുകൂടി. പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13:44 യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.