പ്രവൃത്തികൾ 14:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അവിടെനിന്ന് അവർ അന്ത്യോക്യയിലേക്കു കപ്പൽ കയറി. അവർ ഇപ്പോൾ ചെയ്തുതീർത്ത കാര്യത്തിനുവേണ്ടി അവരെ ദൈവത്തിന്റെ അനർഹദയയിൽ ഭരമേൽപ്പിച്ച് അയച്ചത് അവിടെനിന്നായിരുന്നു.+
26 അവിടെനിന്ന് അവർ അന്ത്യോക്യയിലേക്കു കപ്പൽ കയറി. അവർ ഇപ്പോൾ ചെയ്തുതീർത്ത കാര്യത്തിനുവേണ്ടി അവരെ ദൈവത്തിന്റെ അനർഹദയയിൽ ഭരമേൽപ്പിച്ച് അയച്ചത് അവിടെനിന്നായിരുന്നു.+