-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവയുടെ കൈയിൽ: അഥവാ “യഹോവയുടെ അനർഹദയയിൽ.” പ്രവൃത്തികളുടെ പുസ്തകത്തിൽ “അനർഹദയ” എന്ന പദം മിക്കപ്പോഴും ദൈവവുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. (പ്രവൃ 11:23; 13:43; 20:24, 32) പ്രവൃ 14:26-ലും “ദൈവത്തിന്റെ അനർഹദയയിൽ ഭരമേൽപ്പിച്ച്” എന്നൊരു പദപ്രയോഗം കാണാം.—അനു. സി കാണുക.
-