-
പ്രവൃത്തികൾ 19:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 എന്നിട്ട് ദുഷ്ടാത്മാവുള്ള മനുഷ്യൻ അവരുടെ മേൽ ചാടിവീണ് ഓരോരുത്തരെയായി കീഴ്പെടുത്തി. അങ്ങനെ പരിക്കേറ്റ്, നഗ്നരായി അവർക്ക് ആ വീട്ടിൽനിന്ന് ഓടിപ്പോകേണ്ടിവന്നു.
-