പ്രവൃത്തികൾ 19:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോൾ, മാസിഡോണിയയിലേക്കും+ അഖായയിലേക്കും അതിനു ശേഷം യരുശലേമിലേക്കും പോകാൻ പൗലോസ് തീരുമാനിച്ചു.+ “അവിടെ എത്തിയിട്ട് എനിക്കു റോമിലും പോകണം”+ എന്നു പൗലോസ് പറഞ്ഞു.
21 ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോൾ, മാസിഡോണിയയിലേക്കും+ അഖായയിലേക്കും അതിനു ശേഷം യരുശലേമിലേക്കും പോകാൻ പൗലോസ് തീരുമാനിച്ചു.+ “അവിടെ എത്തിയിട്ട് എനിക്കു റോമിലും പോകണം”+ എന്നു പൗലോസ് പറഞ്ഞു.