-
പ്രവൃത്തികൾ 20:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഞങ്ങൾ കപ്പലിൽ യാത്ര ചെയ്‌ത് അസ്സൊസിലേക്കു പോയി. എന്നാൽ അവിടംവരെ നടന്നുവരാമെന്നും അവിടെവെച്ച് കപ്പലിൽ കയറാമെന്നും പൗലോസ് ഞങ്ങളോടു പറഞ്ഞു.
-