-
പ്രവൃത്തികൾ 20:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പിറ്റേന്ന് ഞങ്ങൾ അവിടെനിന്ന് യാത്ര ചെയ്‌ത് ഖിയൊസിന് അടുത്ത് എത്തി. അടുത്ത ദിവസം സാമൊസിലും അതിനടുത്ത ദിവസം മിലേത്തൊസിലും എത്തി.
-