റോമർ 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 എന്നാൽ ദൈവം, ക്രിസ്തുയേശു നൽകിയ മോചനവിലയാൽ*+ അവരെ മോചിപ്പിച്ച് നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. വാസ്തവത്തിൽ ഇതു ദൈവത്തിന് അനർഹദയ+ തോന്നിയിട്ട്, സൗജന്യമായി നൽകുന്ന ഒരു സമ്മാനമാണ്.+ റോമർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:24 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),12/2016, പേ. 9
24 എന്നാൽ ദൈവം, ക്രിസ്തുയേശു നൽകിയ മോചനവിലയാൽ*+ അവരെ മോചിപ്പിച്ച് നീതിമാന്മാരായി പ്രഖ്യാപിക്കുന്നു. വാസ്തവത്തിൽ ഇതു ദൈവത്തിന് അനർഹദയ+ തോന്നിയിട്ട്, സൗജന്യമായി നൽകുന്ന ഒരു സമ്മാനമാണ്.+