റോമർ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യേശുവിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ ആസ്വദിക്കുന്ന, ദൈവത്തിന്റെ അനർഹദയയിലേക്കു വിശ്വാസത്താൽ നമുക്കു പ്രവേശനം കിട്ടിയത്.+ ദൈവമഹത്ത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയുള്ളതുകൊണ്ട് നമുക്കു സന്തോഷിക്കാം.* റോമർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:2 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),12/2023, പേ. 9-10 ഉണരുക!,7/8/1999, പേ. 20-21
2 യേശുവിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ ആസ്വദിക്കുന്ന, ദൈവത്തിന്റെ അനർഹദയയിലേക്കു വിശ്വാസത്താൽ നമുക്കു പ്രവേശനം കിട്ടിയത്.+ ദൈവമഹത്ത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയുള്ളതുകൊണ്ട് നമുക്കു സന്തോഷിക്കാം.*