22 അതുകൊണ്ട് ദൈവം ദയയുള്ളവനും+ അതേസമയം കർക്കശക്കാരനും ആണെന്ന് ഓർത്തുകൊള്ളുക. വീണുപോയവരോടു ദൈവം കർക്കശമായി ഇടപെടും.+ എന്നാൽ നീ ദൈവത്തിന്റെ ദയയിൽ നിലനിൽക്കുന്നെങ്കിൽ നിന്നോടു ദൈവം ദയ കാണിക്കും. അല്ലാത്തപക്ഷം നിന്നെയും മുറിച്ചുമാറ്റും.