റോമർ 12:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പ്രോത്സാഹിപ്പിക്കുന്നയാൾ പ്രോത്സാഹിപ്പിക്കട്ടെ.+ കൊടുക്കുന്നയാൾ* ഉദാരമായി കൊടുക്കട്ടെ.+ നേതൃത്വമെടുക്കുന്നയാൾ* അത് ഉത്സാഹത്തോടെ* ചെയ്യട്ടെ.+ കരുണ കാണിക്കുന്നയാൾ അതു സന്തോഷത്തോടെ ചെയ്യട്ടെ.+ റോമർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:8 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),8/2020, പേ. 24-25
8 പ്രോത്സാഹിപ്പിക്കുന്നയാൾ പ്രോത്സാഹിപ്പിക്കട്ടെ.+ കൊടുക്കുന്നയാൾ* ഉദാരമായി കൊടുക്കട്ടെ.+ നേതൃത്വമെടുക്കുന്നയാൾ* അത് ഉത്സാഹത്തോടെ* ചെയ്യട്ടെ.+ കരുണ കാണിക്കുന്നയാൾ അതു സന്തോഷത്തോടെ ചെയ്യട്ടെ.+