-
1 കൊരിന്ത്യർ 3:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ആ അടിസ്ഥാനത്തിനു മുകളിൽ ആരെങ്കിലും സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, തടി, ഉണങ്ങിയ പുല്ല്, വയ്‌ക്കോൽ എന്നിവകൊണ്ട് പണിയുന്നെന്നിരിക്കട്ടെ.
-