-
1 കൊരിന്ത്യർ 12:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 എന്നാൽ അഴകുള്ള അവയവങ്ങൾക്ക് അലങ്കാരത്തിന്റെ ആവശ്യമില്ല. മാനം കുറവുള്ളതിനെ അധികം മാനം അണിയിച്ചാണു ദൈവം ശരീരത്തെ രൂപപ്പെടുത്തിയത്.
-