17 ഞാൻ അങ്ങനെയൊരു പരിപാടിയിട്ടത് ഒട്ടും ചിന്തിക്കാതെയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ആദ്യം “ഉവ്വ്, ഉവ്വ്” എന്നു പറഞ്ഞിട്ട് പിന്നെ “ഇല്ല, ഇല്ല” എന്നു പറയുന്ന ജഡികരീതിയിലാണു ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത് എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?