2 കൊരിന്ത്യർ 7:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവികമായ ദുഃഖം, രക്ഷയിലേക്കു നയിക്കുന്ന പശ്ചാത്താപം ഉണ്ടാക്കുന്നു. അതിനെപ്പറ്റി പിന്നെ ഖേദിക്കേണ്ടിവരില്ല.+ എന്നാൽ ലോകപ്രകാരമുള്ള ദുഃഖമാകട്ടെ മരണത്തിലേക്കു നയിക്കുന്നു.
10 ദൈവികമായ ദുഃഖം, രക്ഷയിലേക്കു നയിക്കുന്ന പശ്ചാത്താപം ഉണ്ടാക്കുന്നു. അതിനെപ്പറ്റി പിന്നെ ഖേദിക്കേണ്ടിവരില്ല.+ എന്നാൽ ലോകപ്രകാരമുള്ള ദുഃഖമാകട്ടെ മരണത്തിലേക്കു നയിക്കുന്നു.