2 കൊരിന്ത്യർ 7:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അതു വെളിപ്പെട്ടതുകൊണ്ടാണു ഞങ്ങൾക്ക് ആശ്വാസം തോന്നിയത്. ഞങ്ങൾക്കുണ്ടായ ഈ ആശ്വാസത്തിനു പുറമേ, തീത്തോസിനുണ്ടായ സന്തോഷം ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു. കാരണം നിങ്ങൾ എല്ലാവരും തീത്തോസിന്റെ മനസ്സിന്* ഉന്മേഷം പകർന്നു.
13 അതു വെളിപ്പെട്ടതുകൊണ്ടാണു ഞങ്ങൾക്ക് ആശ്വാസം തോന്നിയത്. ഞങ്ങൾക്കുണ്ടായ ഈ ആശ്വാസത്തിനു പുറമേ, തീത്തോസിനുണ്ടായ സന്തോഷം ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു. കാരണം നിങ്ങൾ എല്ലാവരും തീത്തോസിന്റെ മനസ്സിന്* ഉന്മേഷം പകർന്നു.