-
2 കൊരിന്ത്യർ 8:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 തീത്തോസിനെപ്പറ്റി ഇനി വല്ലതും അറിയണമെന്നുണ്ടെങ്കിൽ,* തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ എന്റെ സഹപ്രവർത്തകനും ആണ്. മറ്റു സഹോദരന്മാരെപ്പറ്റി ചോദ്യങ്ങളുണ്ടെങ്കിൽ ഞാൻ പറയട്ടെ, അവർ സഭകളുടെ അപ്പോസ്തലന്മാരും ക്രിസ്തുവിന്റെ മഹത്ത്വവും ആണ്.
-