-
2 കൊരിന്ത്യർ 9:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 സഹായിക്കാനുള്ള നിങ്ങളുടെ മനസ്സൊരുക്കത്തെക്കുറിച്ച് എനിക്ക് അറിയാം. ‘കഴിഞ്ഞ ഒരു വർഷമായി അഖായക്കാർ ഒരുങ്ങിയിരിക്കുകയാണ്’ എന്നു നിങ്ങളെപ്പറ്റി ഞാൻ മാസിഡോണിയക്കാരോടു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കവർക്കും ഒരു പ്രചോദനമായി.
-