2 കൊരിന്ത്യർ 11:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പ്രതിഫലമൊന്നും വാങ്ങിക്കാതെ ഞാൻ സന്തോഷത്തോടെ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.+ അതെ, നിങ്ങളെ ഉയർത്താൻവേണ്ടി ഞാൻ എന്നെത്തന്നെ താഴ്‌ത്തി. അതാണോ ഞാൻ ചെയ്‌ത തെറ്റ്? 2 കൊരിന്ത്യർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:7 സമഗ്രസാക്ഷ്യം, പേ. 148-150 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),4/2019, പേ. 4
7 പ്രതിഫലമൊന്നും വാങ്ങിക്കാതെ ഞാൻ സന്തോഷത്തോടെ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.+ അതെ, നിങ്ങളെ ഉയർത്താൻവേണ്ടി ഞാൻ എന്നെത്തന്നെ താഴ്‌ത്തി. അതാണോ ഞാൻ ചെയ്‌ത തെറ്റ്?