2 കൊരിന്ത്യർ 12:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 വാസ്‌തവത്തിൽ എന്റെ വലിയ സഹനത്തിലൂടെയും,+ നിങ്ങൾ കണ്ട അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വിസ്‌മയപ്രവൃത്തികളിലൂടെയും+ ഞാൻ ഒരു അപ്പോസ്തലനാണ് എന്നതിന്റെ തെളിവുകൾ നിങ്ങൾക്കു വെളിപ്പെട്ടതാണല്ലോ.
12 വാസ്‌തവത്തിൽ എന്റെ വലിയ സഹനത്തിലൂടെയും,+ നിങ്ങൾ കണ്ട അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വിസ്‌മയപ്രവൃത്തികളിലൂടെയും+ ഞാൻ ഒരു അപ്പോസ്തലനാണ് എന്നതിന്റെ തെളിവുകൾ നിങ്ങൾക്കു വെളിപ്പെട്ടതാണല്ലോ.