-
2 കൊരിന്ത്യർ 12:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഞങ്ങൾ നിങ്ങളുടെ മുന്നിൽ സ്വയം ന്യായീകരിക്കുകയാണെന്നാണോ നിങ്ങൾ ഇപ്പോഴും വിചാരിക്കുന്നത്? ക്രിസ്തുവിനോടു യോജിപ്പിലായവരെന്ന നിലയിൽ ദൈവസന്നിധിയിലാണു ഞങ്ങൾ സംസാരിക്കുന്നത്. പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതു നിങ്ങളെ ബലപ്പെടുത്താൻവേണ്ടിയാണ്.
-