കൊലോസ്യർ 1:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിക്കേണ്ടിവരുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.+ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ+ അംഗമെന്ന നിലയിൽ സഭയ്ക്കുവേണ്ടി ഞാൻ ഈ ശരീരത്തിൽ സഹിക്കേണ്ട കഷ്ടതകൾ+ ഇനിയും പൂർത്തിയായിട്ടില്ല.
24 നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിക്കേണ്ടിവരുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.+ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ+ അംഗമെന്ന നിലയിൽ സഭയ്ക്കുവേണ്ടി ഞാൻ ഈ ശരീരത്തിൽ സഹിക്കേണ്ട കഷ്ടതകൾ+ ഇനിയും പൂർത്തിയായിട്ടില്ല.