-
കൊലോസ്യർ 2:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം തോന്നണമെന്നും+ അവർ സ്നേഹത്തിൽ ഒന്നായിത്തീരണമെന്നും+ അവർ അവരുടെ ഗ്രാഹ്യത്തെപ്പറ്റി പൂർണബോധ്യമുള്ളവരായിട്ട് അവർക്ക് അതിന്റെ അനുഗ്രഹങ്ങളെല്ലാം* കിട്ടണമെന്നും അങ്ങനെ, അവർ ദൈവത്തിന്റെ പാവനരഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടണമെന്നും ആണ് എന്റെ ആഗ്രഹം.+
-