-
1 തെസ്സലോനിക്യർ 3:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അതുകൊണ്ടാണ് എനിക്കു സഹിക്കാൻ വയ്യെന്നായപ്പോൾ നിങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് അറിയാൻ ഞാൻ തിമൊഥെയൊസിനെ അയച്ചത്.+ ഒരുപക്ഷേ പ്രലോഭകൻ+ നിങ്ങളെ ഏതെങ്കിലും വിധത്തിൽ പ്രലോഭിപ്പിച്ചിരിക്കുമോ എന്നും അങ്ങനെ ഞങ്ങളുടെ അധ്വാനമെല്ലാം വെറുതേയായിപ്പോകുമോ എന്നും എനിക്കു പേടിയുണ്ടായിരുന്നു.
-