-
1 തിമൊഥെയൊസ് 6:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 വിശ്വാസത്തിന്റെ ആ നല്ല പോരാട്ടത്തിൽ പൊരുതുക. നിത്യജീവനിൽ പിടിയുറപ്പിക്കുക. ആ ജീവനുവേണ്ടിയാണല്ലോ നിന്നെ വിളിച്ചത്. അതിനുവേണ്ടിയാണല്ലോ അനേകം സാക്ഷികളുടെ മുന്നിൽവെച്ച് നീ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയത്.
-