എബ്രായർ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എല്ലാം ദൈവത്തിനുവേണ്ടിയും ദൈവത്തിലൂടെയും നിലനിൽക്കുന്നു. തന്റെ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കാനായി+ അവരുടെ രക്ഷാനായകനെ*+ കഷ്ടങ്ങളിലൂടെ പരിപൂർണനാക്കുന്നത്+ ഉചിതമാണെന്നു ദൈവത്തിനു തോന്നി. എബ്രായർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:10 പുതിയ ലോക ഭാഷാന്തരം, പേ. 2347 വീക്ഷാഗോപുരം,2/15/1998, പേ. 12-13, 19
10 എല്ലാം ദൈവത്തിനുവേണ്ടിയും ദൈവത്തിലൂടെയും നിലനിൽക്കുന്നു. തന്റെ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കാനായി+ അവരുടെ രക്ഷാനായകനെ*+ കഷ്ടങ്ങളിലൂടെ പരിപൂർണനാക്കുന്നത്+ ഉചിതമാണെന്നു ദൈവത്തിനു തോന്നി.