-
യാക്കോബ് 3:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 കപ്പലിന്റെ കാര്യവുമെടുക്കുക. അതു വളരെ വലുപ്പമുള്ളതും ശക്തമായ കാറ്റിന്റെ സഹായത്താൽ ഓടുന്നതും ആണെങ്കിലും അമരക്കാരൻ ചെറിയൊരു ചുക്കാൻകൊണ്ട് അതിന്റെ ദിശ മാറ്റി ആഗ്രഹിക്കുന്നിടത്തേക്കു കൊണ്ടുപോകുന്നു.
-