-
യാക്കോബ് 4:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 സഹോദരങ്ങളേ, പരസ്‌പരം കുറ്റം പറയുന്നതു നിറുത്തുക.+ സഹോദരന് എതിരെ സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നയാൾ നിയമത്തിന് എതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കിൽ നിങ്ങൾ നിയമം അനുസരിക്കുന്നവരല്ല, ന്യായാധിപന്മാരാണെന്നുവരും.
-