1 പത്രോസ് 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ+ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യാതെ,+ അവരെ അനുഗ്രഹിക്കുക.+ അതിനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. അപ്പോൾ നിങ്ങളും അനുഗ്രഹം അവകാശമാക്കും. പത്രോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:9 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 195
9 ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ+ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യാതെ,+ അവരെ അനുഗ്രഹിക്കുക.+ അതിനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. അപ്പോൾ നിങ്ങളും അനുഗ്രഹം അവകാശമാക്കും.